പതിവായി
നിന്നെ പാതിരാവില്‍ പുണരാനെത്തിയ താരാണ്
പൂനിലാവില്‍ പൂക്കള്‍ പൊഴിക്കും താരകയോ
പുഞ്ചിരി തൂകി പാറിപ്പോയ പുലരിതന്‍ സ്വപ്നമോ
വിരഹത്തിന്‍ വാടിപ്പോയ ആശതല്‍ നാലുമണി പ്പൂക്കളോ
ആത്മാവില്‍ വിടരാതെ പൊഴിഞ്ഞു പോയ -
ജീവന്റെ മുളക്കാത്ത മുകുളങ്ങളോ .
പൂനിലാവില്‍ പൂക്കള്‍ പൊഴിക്കും താരകയോ
പുഞ്ചിരി തൂകി പാറിപ്പോയ പുലരിതന്‍ സ്വപ്നമോ
വിരഹത്തിന്‍ വാടിപ്പോയ ആശതല്‍ നാലുമണി പ്പൂക്കളോ
ആത്മാവില്‍ വിടരാതെ പൊഴിഞ്ഞു പോയ -
ജീവന്റെ മുളക്കാത്ത മുകുളങ്ങളോ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ