അവള്‍
പറയുന്നു
ഇന്നെന്‍റെ മാറില്‍
നിറഞ്ഞു ശ്വാസം
മുട്ടുന്ന യൌവന
മൃദുലതയില്ല.
കഥ കള്‍
നീന്തിത്തുടിച്ച
കണ്ണുകളും
മഴത്തുള്ളി
പോല്‍ തിളങ്ങിയ
കവിള്‍ ത്തടവുമില്ല .
നക്ഷത്ര കമ്പളം
പുതച്ച കറുത്ത
ആകാശം
പുതപ്പിനുള്ളില്‍
ഒളിപ്പിച്ച് എന്നെ
പ്രണയിക്കാറുമില്ല .
അവള്‍ -ആ പ്രണയ
കവിതകള്‍
കവിയോടു പരിഭവം
പറഞ്ഞു കൊണ്ടേ യിരുന്നു .....
പറയുന്നു
ഇന്നെന്‍റെ മാറില്‍
നിറഞ്ഞു ശ്വാസം
മുട്ടുന്ന യൌവന
മൃദുലതയില്ല.
കഥ കള്‍
നീന്തിത്തുടിച്ച
കണ്ണുകളും
മഴത്തുള്ളി
പോല്‍ തിളങ്ങിയ
കവിള്‍ ത്തടവുമില്ല .
നക്ഷത്ര കമ്പളം
പുതച്ച കറുത്ത
ആകാശം
പുതപ്പിനുള്ളില്‍
ഒളിപ്പിച്ച് എന്നെ
പ്രണയിക്കാറുമില്ല .
അവള്‍ -ആ പ്രണയ
കവിതകള്‍
കവിയോടു പരിഭവം
പറഞ്ഞു കൊണ്ടേ യിരുന്നു .....
