ഞാനെന്റെ മിഴികള്‍ ഒരു വട്ടം അടച്ച് തുറക്കുമ്പോള്‍ ഇവിടെ ഒരു നൂറു കുഞ്ഞാറ്റ ക്കിളികള്‍ കുന്ത മുനയേറ്റ് വീഴുന്നു ,അവര്‍ക്കായി ശബ്ദിക്കാന്‍ ശക്തിയില്ലാതെ എന്തിനോ വേണ്ടി ഞാനെന്റെ തൂലിക ചലിപ്പിക്കുന്നു- മനുഷ്യ മനസ്സിന്റെ തീരാത്ത ക്രൂരതകളിലേക്കൊരു ചെറു യാത്ര """ കുന്ത മുനയേറ്റ കുഞ്ഞാറ്റ ക്കിളികള്‍ """ സ്വാഗതം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ